രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 75 റണ്‍സിന്റെ വിജയം

0
2

ബാംഗളൂരു: ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 75 റണ്‍സിന്റെ വിജയം. ജയത്തോടെ നാല് പരമ്പരകളുള്ള ടെസ്റ്റില്‍ ഇന്ത്യയും ആസ്‌ട്രേലിയയും ഒപ്പമെത്തി(1-1).

ആറു വിക്കെറ്റെടുത്ത അശ്വിനാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഉമേഷ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു. രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്‌ട്രേലിയ 112 റണ്‍സിന് പുറത്തായി. 28 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ആസ്‌ട്രേലിയന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍.

LEAVE A REPLY

Please enter your comment!
Please enter your name here