കോമണ്‍വെല്‍ത്ത് ഗെയിംസ്: രണ്ടു മലയാളി താരങ്ങളെ പുറത്താക്കി

0

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നിന്നു രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ.ടി. ഇര്‍ഫാന്‍, രാഗേഷ് ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി.
ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍ നിന്ന് സിറിഞ്ചും കണ്ടെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഇരുവരോടും വില്ലേജ് വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here