ബോക്‌സിംഗില്‍ മേരികോമിന് സ്വര്‍ണം

0

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18 ആയി ഉയര്‍ത്തി മേരികോം. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിങ്ങിലാണ് മേരി കോം സ്വര്‍ണമണിഞ്ഞത്. വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാരയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിയഞ്ചുകാരിയായ മേരി കോമിന്റെ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരികോമിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here