ഫുട്ബോള്‍താരം സി കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

0

തിരുവനന്തപുരം: ഫുട്ബോള്‍താരം സി കെ വിനീതിനെ എജീസ് ഓഫീസ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. പിരിച്ചു വിടാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വലിയ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നത്. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2016 മേയ് ഏഴു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി.  2013 മേയില്‍ ആണ് സ്പോര്‍ട്സ് ക്വോട്ടയില്‍ തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ഓഡിറ്റര്‍ തസ്തികയില്‍ വിനീതിന് നിയമനം ലഭിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here