രണ്ടാം ഐ.എസ്.എല്‍ കിരീടം ചൂടി ചെന്നൈയിന്‍ എഫ്.സി.

0

ബംഗളൂരു: ഐ.എസ്.എല്‍ നാലാം സീസണ്‍ കിരീടം ചെന്നൈയിന്‍ എഫ്.സിക്ക്. ബെംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബംഗളൂരു എഫ്.സിയെ തോല്‍പ്പിച്ചത്. ചെന്നൈയിനുവേണ്ടി മെയ്ല്‍സണ്‍ ഇരട്ട ഗോള്‍ നേടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here