ക്യാപ്റ്റന്‍ മണി അന്തരിച്ചു

0

കൊച്ചി:  ക്യാപ്റ്റന്‍ ടി കെ എസ് മണി (ക്യാപ്റ്റന്‍ മണി, 77) അന്തരിച്ചു. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റനായിരുന്നു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 17നാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം വെള്ളിയാഴ്ച 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here