ഹൈദരാബാദിനെ തോൽപ്പിച്ചു, ഒന്നാമനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി ബ്ലാസ്റ്റേഴ്സ്

ഹൈദരാബാദ് | വിജയ വഴിയിലേക്കു മടങ്ങിയെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ഹൈദരാബാദ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

LEAVE A REPLY

Please enter your comment!
Please enter your name here