ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ട് ബെംഗഌരൂ എഫ്.സി.

0

മുംബൈ: ഗോവ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി. ഐ.എസ്.എല്ലിന് കന്നികിരീടം. 118ാം മിനിട്ടില്‍ ഗോള്‍ വല ചലിപ്പിച്ച രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി.

നിശ്ചിത സമയം കഴിഞ്ഞ് എക്ട്രാ ടൈമിലാണ് ബെംഗളൂരു വിജയം കൈയിലൊതുക്കിയത്. ഫൈനല്‍ വിസിലിന് മിനിട്ടുകള്‍ മുമ്പ് ദിമാസിന്റെ കോര്‍ണറില്‍ ബൊക്കെ നടത്തിയ ഹെഡറില്‍ ഗോവന്‍ വല കുലുങ്ങി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here