ജഴ്‌സി നമ്പര്‍പത്ത് ഇനിമുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കില്ല

0

മുംബെ:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന ജഴ്‌സി നമ്പര്‍പത്ത് ഇനിമുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ വികാരമായിരുന്ന സച്ചിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here