ബാഡ്മിന്റണ്‍: പി.വി. സിന്ധു ഫൈനലില്‍

0

നാന്‍ജിങ്: തുടര്‍ച്ചയായ രണ്ടാം വട്ടം ഇന്ത്യന്‍ താരം പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ജപ്പാന്റെ അകാന യെമാഗുചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. (സ്‌കോര്‍ 21-16, 24-22).

ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെയാണ് സിന്ധുവിന്റെ എതിരാളി. ഇതോടെ റിയോ ഒളിമ്പിക്‌സിന്റെ ആവര്‍ത്തനമാകും റിയോ ഒളിമ്പിക്‌സ് എന്നു ഉറപ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here