ഗോപിചന്ദിന്റെ മകള്‍ക്കു വേണ്ടി ഒഴിവാക്കി, ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയില്‍

0

കൊച്ചി: ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ ഡബിള്‍സ് ചാമ്പ്യന്മാരും മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ.പി.ശ്രുതിയും ഹൈക്കോടതിയെ സമീപിച്ചു. ദേശീയ ടീം മുഖ്യ പരിശീലകനും സെലക്ഷന്‍ കമ്മിറ്റി അംഗവുമായ പി.ഗോപിചന്ദിന്റെ മകള്‍ക്ക് വേണ്ടി തങ്ങളെ തഴഞ്ഞതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here