ഗ്രാന്‍സ്ലാം കിരീടം: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചരിത്രം കുറിച്ച് ഫെഡറര്‍ 

0

മെല്‍ബണ്‍: സ്പാനിഷ് താരം റാഫേല്‍ നദാലിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് വീഴ്ത്തി റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. കരിയറിലെ 18 -ാം ഗ്രാന്‍സ്ലാം കിരീടം. നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ കീഴടക്കിയത്. സ്കോര്‍ 64, 36, 61, 16, 63.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here