ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട് ഓസ്‌ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നാണ് ഓസ്‌ട്രേലിയ ചരിത്രം കുറിച്ചത്.

ആദ്യ ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഓസ്‌ട്രേലിയയ്ക്കു മുന്നിലേക്കു വച്ചത്. മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഓസീസിനെ കിരീടത്തിലേക്കു നയിച്ചത്. തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

Australia won new-zealand in icc-t20-world-cup-2021

LEAVE A REPLY

Please enter your comment!
Please enter your name here