മഞ്ഞപ്പട ഗോളടിച്ച് തുടങ്ങി

0

കൊല്‍ക്കത്ത: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ വിജയത്തോടെ തുടങ്ങി മഞ്ഞപ്പട. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ രണ്ടു ഗോളുകള്‍ നേടി ചരിത്രം കുറിച്ചാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം.

76-ാം മിനിട്ടില്‍ സ്ലോവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിക്കും 86-ാം മിനിട്ടില്‍ സെര്‍ബിയന്‍ താരം സ്ലാവിസ സ്േറ്റാവാനോവിച്ചുമാണ് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഗോളുകള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here