ഷോട്ട്പുട്ടില്‍ തജീന്ദര്‍പാലിന് റേക്കോര്‍ഡോടെ സ്വര്‍ണം

0

ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി തജീന്ദര്‍പാല്‍ നേട്ടം ഏഴായി ഉയര്‍ത്തി. 20.75 മീറ്റര്‍ എറിഞ്ഞാണ് 23-കാരനായ തേജീന്ദര്‍ ഗെയിംസ് റെക്കോര്‍ഡും ദേശീയ റെക്കോര്‍ഡും സ്വന്തം പേരിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here