ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം

0

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. സ്കോര്‍ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 ഓള്‍ ഔട്ട്, ഇന്ത്യ ഓവറില്‍ 36.2 ഓവറില്‍ 174/3.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here