ഏഷ്യാ കപ്പ്: ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്

0

അബുദാബി: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ 37 റണ്‍സിന് തോല്‍പിച്ച് ബംഗ്ലാദേശ് ഫൈനലില്‍. 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 202 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍ നാലും മെഹിദി ഹസന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഫൈനലില്‍ ഇന്ത്യയാണ് എതിരാളികള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here