എക്കാറ്റരിന്‍ബര്‍ഗ്: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗലിന് വെള്ളി. ഫൈനലില്‍ ഉസ്‌ബെകിസ്താന്റെ ഷാഖോബിദീന്‍ സൈറോവിനോട് അമിത് തോറ്റെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരനായി അമിത് മാറി.

52 കിലോ ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ സൈറോവിനോട് 5-0 ത്തിനാണ് അമിത് പരാജയപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here