അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഡിവില്ല്യേഴ്‌സ് വിടവാങ്ങി

0

ബംഗളൂരു: ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ല്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരിനു വേണ്ടിയാണ് ഇക്കുറി ഡിവില്ല്യേഴ്‌സ് കളിച്ചത്. ടിം തോറ്റ് പുറത്തായതിനു പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയശേഷമാണ് തീരുമാനം. ഒരു വലിയ തീരുമാനം എടുക്കുകയാണെന്നു കുറിച്ചാണ് ഡിവില്ല്യേഴ്‌സ് വിരമിക്കല്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്. ഐ.പി.എല്ലടക്കം വിദേശത്തുള്ള ഒരു ടൂര്‍ണമെന്റിലും ഇനി കളിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളിലും 228 എകദിനങ്ങളിലും 78 ടി ട്വന്റി മത്സരങ്ങളിലും ഡിവില്ല്യേഴ്‌സ് പാഡണിഞ്ഞിട്ടുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here