വിരാട്‌ കോഹ്ലി ലോക ട്വന്റി 20 ടീമിന്റെ നായകനായി

0

ദുബായ്‌: ഐ.സി.സിയുടെ ലോക ട്വന്റി 20 ടീമിന്റെ നായകനായി ഇന്ത്യന്‍ ഉപനായകന്‍ വിരാട്‌ കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ്‌ ഫൈനലിനു തൊട്ടുപിന്നാലെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ ആശിഷ്‌ നെഹ്‌റയാണ്‌ കോഹ്ലിക്കു പുറമേ ഇടംനേടിയ ഏക ഇന്ത്യന്‍ താരം.

ടീം: വിരാട്‌ കോഹ്ലി (നായകന്‍), ജേസണ്‍ റോയ്‌, ജോ റൂട്ട്‌, ജോസ്‌ ബട്‌ലര്‍, ഡേവിഡ്‌ വില്ലി (ഇംഗ്ലണ്ട്‌), ആന്ദ്രെ റസല്‍, സാമുവല്‍ ബദ്രി (വെസ്‌റ്റിന്‍ഡീസ്‌), ഷെയ്‌ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ), മിച്ചല്‍ സാന്റനര്‍ ( ന്യൂസിലന്‍ഡ്‌), ക്വിന്റണ്‍ ഡി കോക്‌ (ദക്ഷിണാഫ്രിക്ക), മുസ്‌താഫിസുര്‍ റഹ്‌മാന്‍ (ബംഗ്ലാദേശ്‌) , ആശിഷ്‌ നെഹ്‌റ (ഇന്ത്യ)


Loading...

LEAVE A REPLY

Please enter your comment!
Please enter your name here