ധോണി ഐ.പി.എല്‍ ടീമിനൊപ്പം പരിശീലനം തുടങ്ങി

0

dhoni with ipl teamഡല്‍ഹി: പുതിയ ഐ.പി.എല്‍ ടീമിനൊപ്പമുള്ള ആദ്യ പരിശീലനത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ് ധോണി. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഫ്രാഞ്ചസി റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയതായി അനുവദിച്ച റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സിലാണ് ധോണി ഈ സീസണില്‍ കളിക്കുക. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ ടീമിന്റെ ക്യാപ്റ്റനായിരുന്ന ധോണിയെ ജനുവരിയിലാണ് പുതിയ ടീം സ്വന്തമാക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here