കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അനായാസ ജയം

0

ഐപിഎല്‍ ഒന്‍പതാം സീസണിലെ രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അനായാസ ജയം. ആദ്യം ബാറ്റു ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 99 റണ്‍സ് വിജയലക്ഷ്യം 35 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. വിജയം ഒന്‍പത് വിക്കറ്റിന്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here