മുംബൈ ഇന്ത്യന്‍സിനു തോല്‍വി

0

മുംബൈ:  ആരോണ്‍ ഫിഞ്ചിന്റെ പഞ്ചില്‍ മുംബൈ ഇന്ത്യന്‍സിനു തോല്‍വി. മുംബൈയില്‍ ആതിഥേയരെ മൂന്നു വിക്കറ്റിനു തോല്‍പിച്ച്‌ ഗുജറാത്ത്‌ ലയണ്‍സ്‌ മൂന്നാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്‌ത മുംബൈ ഇന്ത്യന്‍സിന്‌ നിശ്‌ചിത 20 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്‌ ലയണ്‍സ്‌ അവസാന പന്തില്‍ ബൗണ്ടറി നേടി ലക്ഷ്യം കണ്ടു. 54 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 67 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ്‌ ഗുജറാത്തിന്റെ വിജയശില്‍പി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here