ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് രണ്ടാം ജയം

0

പുനെ:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ പുനെ സൂപ്പര്‍ ജയന്റ്‌സിനെ 13 റണ്‍സിന്‌ പരാജയപ്പെടുത്തി വിരാട്‌ കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് രണ്ടാം ജയം സ്വന്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here