റിയോ: ശ്രീജേഷ് നയിക്കും

0

ഡല്‍ഹി:. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ ഹോക്കി ടീം നായകനും മലയാളി ഗോള്‍ കീപ്പറുമായ പി.ആര്‍.ശ്രീജേഷ് നയിക്കും. ഇതാദ്യമായിട്ടാണ് ഒരു മലയാളി ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. സര്‍ദാര്‍ സിംഗിനെ മറികടന്നാണ് ശ്രീജേഷിനെ ഇന്ത്യന്‍ നായകനായി തെരഞ്ഞെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here