റിയോ ഒളിംപിക്‌സില്‍ റഷ്യയ്ക്ക് പരിപൂര്‍ണ്ണ വിലക്കില്ല

0

ലോസന്‍: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ റഷ്യയ്ക്ക് പരിപൂര്‍ണ്ണ വിലക്കില്ല. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടേതാണ് തീരുമാനം. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ താരങ്ങളെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കും. ഉത്തേജകമരുന്ന പരിശോധനയില്‍ പരാജയപ്പെട്ട 67 പേരുടെ വിലക്ക് തുടരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here