അമ്പെയ്ത്ത് ഇനങ്ങളിലും ഇന്ത്യക്ക് നിരാശ

0

റിയോ: ഷൂട്ടിങ്ങ് ഇനത്തില്‍ സമ്പൂര്‍ണ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ന് നടന്ന അമ്പെയ്ത്ത് ഇനങ്ങളിലും ഇന്ത്യക്ക് നിരാശ. ഏറെ പ്രതീക്ഷയോടെ ഇന്ത്യ നോക്കി കണ്ട ബൊംബയ്‌ല ദേവിയും, ദീപിക കുമാരിയും വെറുംകൈയ്യോടെ പ്രീ ക്വാര്‍ട്ടറില്‍ നിന്ന് മടങ്ങി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here