ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

0

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ഗോളും വിജയവും. കൊച്ചിയിലെ ഹോം ഗൗണ്ടില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയയ്. 58-ാം മിനിട്ടില്‍ മൈക്കല്‍ ചോപ്രയാണ് കേരളത്തിന്റെ വിജയ ഗോള്‍ നേടിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here