വിജയം ബ്രസീലിനും അകലെ, സ്വിറ്റ്‌സര്‍ലാന്‍ഡിനോട് സമനില

0

റോസ്‌റ്റോവ്: സ്വിറ്റ്‌സര്‍ലാന്‍സുകാരുടെ പ്രതിരോധക്കോട്ടയ്ക്കു മുന്നില്‍ നെയ്മറുടെ ബ്രസീല്‍ വിയര്‍ത്ത കാഴ്ച. വമ്പന്‍ ടീമുകളുടെ കഷ്ടകാലം റഷ്യന്‍ ലോകകപ്പില്‍ തുടരുകയാണ്. ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍ സ്വീറ്റ്‌സര്‍ലാന്‍ഡ് മത്സരം സമനിയിയില്‍ അവസാനിച്ചു.

ആദ്യ മിനിട്ടുകളല്‍ ആക്രമിച്ചു കളിച്ച മഞ്ഞപ്പടയുടെ വീര്യം കുറയുന്നതാണ് പിന്നീടു കണ്ടത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 35-ാം മിനിട്ടില്‍ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നിലെത്തിയ ബ്രസീലിനെ 50-ാം മിനിട്ടില്‍ മിനിറ്റില്‍ സ്യൂബറിന്റെ ഗോളിലൂടെ സ്വീറ്റ്‌സര്‍ലാന്റ് സമനിലയില്‍ തളച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here