ദുബായ്: ദുബായില്‍ നടന്ന രണ്ടാം സെമിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍. ഞായറാഴ്ച അവര്‍ ന്യുസിലാന്‍ഡിനെ നേടിടും.

നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സടിച്ചപ്പോള്‍ ഒരോവര്‍ ബാക്കി നില്‍ക്കേ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്ടര്‍ ആരോണ്‍ ഫിഞ്ച് പാകിസ്ഥാനെ ബാറ്റിംഗിനയച്ചെങ്കിലും പ്രതീക്ഷിച്ചപോലെ കളി നിയന്ത്രിക്കാന്‍ അവര്‍ക്കായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here