ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ പരമ്പ

0
23

കാന്‍ഡി: തുടര്‍ച്ചയായ മൂന്നാം ഏകദിന മത്സരത്തിലും വിജയിച്ച ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ പരമ്പര സ്വന്തമായി. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ 29 പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here