പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും

0

തിരുവനന്തപുരം: സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും. ചൊവ്വാഴ്ച പ്രത്യേക സഭാ സമ്മേളനം ചേരും.  മന്ത്രിസഭാ യോഗമാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here