സൗമ്യയെ ചുട്ടുകൊന്ന അജാസ് മരിച്ചു

0

ആലപ്പുഴ: വള്ളികുന്നത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ ചുട്ടുകൊന്ന കേസിലെ പ്രതിയായ ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സി.പി.ഒ എന്‍.എ അജാസ് മരിച്ചു. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റിരുന്ന ഇയാള്‍ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ അണുബാധ ബാധിച്ചിരുന്നു.

ഹൃദയമിടിപ്പു കുറഞ്ഞു തുടങ്ങിയെന്നു കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം ആറോടെയായിരുന്നു മരണം.

LEAVE A REPLY

Please enter your comment!
Please enter your name here