സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ടാഴ്ചത്തെ വിലക്ക്

0

കൊച്ചി: സോളാര്‍ കേസില്‍ സരിത നായര്‍ അന്വേഷണ കമ്മിഷനു സമര്‍പ്പിച്ച കത്ത് ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ച് രണ്ട് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ അടക്കം ആരു പൊതുവേദിയില്‍ കത്ത് ചര്‍ച്ച ചെയ്യരുതെന്നാണ് നിര്‍ദേശം. ക്മ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യുക, സരിതയുടെ കത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here