പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രന്‍

0
2

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ജസ്റ്റിസ് പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പദവിയോട് ഗവര്‍ണര്‍ മര്യാദ കാണിക്കണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂര്‍ കൊലപാതക വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയാറാവണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here