കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് നിയമനം, മുറിവുകള്‍ കൈകളില്‍ മാത്രം

0

കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസമ്മയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പോലീസിനു ലഭിച്ച നിഗമനങ്ങളാണു മുങ്ങിമരണമാണ് സംഭവിച്ചതെന്ന് സൂചിപ്പിക്കുന്നത്. കിണറ്റിലെ വെള്ളം തന്നെയാണ് ശരീരത്തിനുള്ളിലും കണ്ടെത്തിയത്. വയറ്റില്‍ നിന്നു നാഫ്തലിന്‍ ഗുളിക ലഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി. കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here