അഭയകേസില്‍ വിചാരണയ്ക്ക് സ്‌റ്റേ ഇല്ല

0

കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ വിചാരണയ്ക്ക് സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും തങ്ങളെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. വിശദമായ വാദം അടുത്തമാസം ഒമ്പതിന് കേള്‍ക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വിചാരണ സ്റ്റേ ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here