ഷുഹൈബ് വധം: സ്‌റ്റേ നീക്കിയില്ല, രാഷ്ട്രീയ കൊലപാതകികള്‍ വിഡ്ഢികളെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളെന്ന് സുപ്രീം കോടതി. കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുന്നതിലെ സ്‌റ്റേ നീക്കണമെന്ന പിതാവിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ അഭിപ്രായ പ്രകടനം.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ നീക്കാന്‍ വിസമ്മതിച്ച കോടതി കേസില്‍ സി.ബി.ഐക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here