സത്യവാചകം ചൊല്ലി ഉദ്ധവ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി

0
4

മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍ ആയിരങ്ങള്‍ക്കു മുന്നില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉദ്ധവ് താക്കറയ്ക്കു പുറമേ കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരും എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും ശിവസേനയുശട ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here