ആര്‍.എസ്.എസും ഗഡ്കരിയും മോദിയെ വധിക്കാന്‍ ശ്രമിക്കുന്നു, ഷെഹ്ലയ്‌ക്കെതിരെ നടപടിയുമായി ഗഡ്കരി

0

ഡല്‍ഹി: ആര്‍.എസ്.എസും ഗഡ്കരിയും ചേര്‍ന്ന് മോദിയെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജെ.എന്‍.യു. വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷീദ് രംഗത്ത്. മോദിയെ വധിച്ചശേഷം മുസ്ലീങ്ങളെയും കമ്മ്യുണിസ്റ്റുകളെയും കുറ്റക്കാരാക്കാനും അതിന്റെ പേരില്‍ മുസ്ലീങ്ങളെ പീഡിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്നുമാണ് ഷെഹ്ലയുടെ ട്വീറ്റ്. രാജീവ് ഗാന്ധി സ്‌റ്റൈല്‍ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.

ട്വീറ്റിനു പിന്നാലെ മറുപടിയുമായി നിതന്‍ ഗഡ്കരിയും രംഗത്തെത്തി. മോദിയെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന പ്രചാരണത്തിനെതിരെ കര്‍ശന നപടി സ്വീകരിക്കുമെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here