ഹിന്ദു പാകിസ്ഥാന്‍: തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ച കരി ഓയില്‍ ഒഴിച്ചു, റീത്തുവച്ചു

0

തിരുവനന്തപുരം: ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശം നടത്തിയ ശശി തരൂര്‍ എം.പിയുടെ ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് പിന്നിലുള്ള തരൂരിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന്റെ കവാടത്തില്‍ റീത്തും വച്ചു. കരി ഓയില്‍ ഒഴിച്ചും പ്രതിഷേധിച്ചു. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here