സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോയെന്ന് സ്ഥാപനങ്ങള്‍ക്കു പരിശോധിക്കാന്‍ സംവിധാനമായി

ന്യൂഡല്‍ഹി: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ, അയാളുടെ സമ്മതത്തോടെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോയെന്ന് സ്ഥാപനങ്ങള്‍ക്കു നേരിട്ടു പരിശോധിക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ പുതിയ സംവിധാനം. ‘നോ യുവര്‍ വാക്സിനേഷന്‍ സ്റ്റേറ്റസ്’ എന്നാണു പേര്.

ട്രാവല്‍ ഏജന്‍സികള്‍, ഓഫിസുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതു കൂടാതെ, കോവിഡ് വാക്‌സിനേഷന്‍ സ്റ്റാറ്റസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും, വിദേശയാത്രാ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും തിരുത്തലുകള്‍ വരുത്താനുമൊക്കെയുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റ് പരിഷ്‌കരിച്ചിരിക്കുന്നത്.

A new feature “Know Your Vaccination Status” has been enabled on the CoWIN digital platform. This will help to verify/retrieve a citizen’s vaccination status/details as per the authorised rights of the verifying entity by Co-WIN/MoHFW. The service could be utilized by a service provider (private entities like travel agencies, offices, employers, entertainment agencies etc or government agencies like IRCTC, Govt offices etc.) for facilitating a service requested by the citizen.

LEAVE A REPLY

Please enter your comment!
Please enter your name here