ഡല്‍ഹി: സംസ്ഥാന പൊലിസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയാണ് ഹര്‍ജി.
.

LEAVE A REPLY

Please enter your comment!
Please enter your name here