ജീവനക്കാരുടെ സ്വത്ത് വിവരം: സമയപരിധി 31 വരെ മാത്രം

0
3

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നി വകുപ്പുകളിലെ ഓഫീസ് ജീവനക്കാരുടെ 2017 ലെ വാര്‍ഷിക സ്വത്തു വിവരങ്ങളുടെ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുളള സമയപരിധി 2018 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. ഇതിനായി ഇനി അവസരം അനുവദിക്കില്ല. പത്രികാ സമര്‍പ്പണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സൂചനയിലെ സര്‍ക്കുലറില്‍ വിശദമാക്കിയിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here