വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

0

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളത്ത് വെള്ളിയാഴ്ചയും അവധിയായിരിക്കും. കുസാറ്റ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളില്‍ വ്യാഴാഴ്ച നടക്കേണ്ട എല്ലാ പി.ജി.പരീക്ഷകളും മാറ്റി. ആരോഗസര്‍വകലാശാല വ്യാഴാഴചയും വെള്ളിയാഴ്ചയും നടത്താനിരിന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here