ബലാത്സംഗ പ്രതികളുടെ ഏറ്റുമുട്ടല്‍ മരണത്തിന്റെ സത്യമറിയാന്‍ സുപ്രീം കോടതിയുടെ അന്വേഷണം

0

ഡല്‍ഹി: ഹൈദരാബാദ് ബലാത്സംഗക്കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി.എസ്. സിര്‍പൂര്‍കറിന്റെ നേതൃത്വത്തിലുള്ള മൂന്നാംഗ സമിതിയെ ഇതിനായി നിയോഗിച്ചു. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേസമയം, പോലീസ് കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here