തന്റെ പുതിയ ഡ്രൈവറില്ലാത്ത കാര്‍ പരിചയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഗാരേജിലേക്ക് സ്വയം കയറിപോകുന്ന കാറിലിരുന്നാണ് സച്ചിന്‍ തന്റെ ആവേശം ആരാധകരുമായി പങ്കുവച്ചത്.

അനില്‍കപൂര്‍ നായകനായ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അപ്രത്യക്ഷനായ കഥാപാത്രത്തെ ഓര്‍മ്മിച്ചുകൊണ്ടാണ് സച്ചിന്‍ തന്റെ കാറിനെ പരിചയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here