ശബരിമല യുവതി പ്രവേശനം ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരിയില്‍ പരിഗണിക്കും

0

ഡല്‍ഹി: ശബരിമല യുവതി പ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ രൂപീകരിച്ച ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരി മുതല്‍ കേസുകള്‍ പരിഗണിക്കും. നിലവില്‍ ഫയല്‍ ചെയ്തിട്ടുളള പേപ്പര്‍ ബുക്കിന്റെ നാലു സെറ്റുകള്‍ കൂടി കൈമാറാന്‍ അസിസ്റ്റന്റ് രജിസ്ട്രാള്‍ കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികളാണ് ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here