ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ 10 യുവതികളെ തിരിച്ചയച്ചു

0
11

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ പത്തു യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. യുവതീപ്രവേശനം വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here