ഇരുഭാഗത്തും ന്യായമുണ്ട്… ശബരിമലയില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി

0

ദുബായ്: ശബരിമലയിലെ യുവതീപ്രവേശനം കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുഭാഗത്തും ന്യായമുണ്ടെന്ന നിലപാടാണ് തനിക്കിപ്പോഴുള്ളതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രണ്ടു ഭാഗവും കേട്ടു. സ്ത്രീസമത്വം വേണമെന്ന കാര്യത്തില്‍ മാറ്റമില്ല. ആചാരം സംരക്ഷിക്കണമെന്ന വാദത്തിലും കഴമ്പുണ്ട്. സ്ഥിതി സങ്കീര്‍ണമാണ്. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കുമെന്നും പുതിയ നിലപാട് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here